Fans Question BCCI's Decision To Drop Mohammed Shami Instead Of Umesh Yadav<br />വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും ബിസിസിഐ മുഹമ്മദ് ഷമിയെ പുറത്താക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഷമിക്കു പകരം ഉമേഷ് യാദവിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍.<br />#INDvWI